വയലോരം റസിഡൻസ് അസോസിയേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

താമരശ്ശേരി : കോരങ്ങാട് ​വയലോരം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

​അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ബാലൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു