പുലിവലത്തിൽ നഫീസ നിര്യാതയായി
എളേറ്റിൽ: ഒഴലക്കുന്ന് പുലിവലത്തിൽ പരേതനായ പി.സി. അബൂബക്കറിന്റെ ഭാര്യ നഫീസ (68) നിര്യാതയായി.
മക്കൾ:റാബിയ, മുനീറ, ഹബീബ. മരുമക്കൾ: റഫീഖ് തേക്കുംതോട്ടം, അബ്ദുറഹ്മാൻ മടത്തുംപൊയിൽ, ഷരീഫ് കാരുകുളങ്ങര.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
