പറക്കുന്ന് മാണിക്കോത്ത് മൊയ്തീൻ മുസ്ല്യാർ നിര്യാതനായി.
ആവിലോറ :പറക്കുന്ന് മാണിക്കോത്ത് മൊയ്തീൻ മുസ്ല്യാർ (66) നിര്യാതനായി.
ഭാര്യ: സൈനബി. മക്കൾ: മുഹമ്മദ് റിയാസ് ( സൗദി), അബ്ദുറഹ്മാൻ (ദുബായ്), മുഹമ്മദ് അഷ്‌റഫ്, മൈമൂന.മരുമക്കൾ : ജസീറ വെണ്ണക്കാട്, ഫെബിന തിരുവമ്പാടി, നുർഷിദ എളേറ്റിൽ വട്ടോളി. ഫക്രുദ്ധീൻ പരപ്പാറ .
മയ്യിത്ത് നിസ്കാരം വൈകീട്ട് 3 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ.
