ഇന്ന് വൈദ്യുതി മുടങ്ങും
ആവിലോറ ക്രഷർ, ബുസ്താനബാദ്,
ഡാപ്പോയിൽ മുക്ക്, HT MYG ഹൗസ്
കത്തറമ്മൽ പാലം, മാട്ടുലായി,
മേടോത്ത്, പാറക്കണ്ടി മുക്ക്
പൂക്കാട്ടുപുറായിൽ, തണ്ണിക്കുണ്ട്,
ടോപ്സ് ഫുഡ്, വാടിക്കൽ,
വാടിക്കൽ റോഡ്, വലിയപറമ്പ, വലിയപറമ്പ ടെലിഫോൺ എക്സ്ചേഞ്ച് എന്നീ ട്രാൻസ്ഫോർമറുകളിലും
രാവിലെ 11.30 മുതൽ വൈകുന്നേരം 3 മണി വരെ ചോയിമടം, ഈർപ്പോണ, ഈർപ്പോണ ക്രഷർ,
കയമാക്കിൽ, ഒതയോത്ത് മിൽ,
ഒതയോത്ത് ടവർ, തെറ്റാംപുറം,
വെള്ളിലാട്ടുപോയിൽ എന്നീ ട്രാൻസ്ഫോർമറുകളിലും ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് താമരശ്ശേരി KSEB അസി.എഞ്ചിനിയർ അറിയിച്ചു.
