പുല്ലാഞ്ഞിമേട് പാത്തുമ്മ നിര്യാതയായി
താമരശ്ശേരി: അമ്പായത്തോട് പുല്ലാഞ്ഞി മേട് പരേതനായ കോയക്കുട്ടി യുടെ ഭാര്യ പാത്തുമ്മ( 85 )നിര്യാതയായി.
.മക്കൾ:ഹംസ, ജമീല,ബഷീർ(ഡ്രൈവർ,സ്റ്റീൽ വേൾഡ് താമരശ്ശേരി). മരുമക്കൾ:സുബൈദ (ബാലുശ്ശേരി), അബൂബക്കർ(ചേളാരി),നൗഫീറ(തലപ്പാറ- ഇയ്യാട്). മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9ന് പെരുമ്പള്ളി മസ്ജിദിലും,9.15ന് മലോറം ജുമാ മസ്ജിദിലും.
