സബ് ജില്ല കായിക മേളയിൽ ഖൊ-ഖൊ മത്സരത്തിൽ പള്ളിപ്പുറം സ്‌കൂൾ ചാമ്പ്യൻമാർ
താമരശ്ശേരി:താമരശ്ശേരി സബ് ജില്ല കായികമേളയുടെ ഭാഗമായി നടന്ന ഖൊ ഖൊ മത്സരത്തിൽ പള്ളിപ്പുറം(ചാലക്കര)ജി എംയുപി സ്‌കൂൾ ചാമ്പ്യന്മാരായി.വിജയത്തിൽ പങ്കാളികളായ കുട്ടികളെയും പരിശീലനം നൽകിയ കായികാധ്യാപികയായ രജത ടീച്ചറെയും പിടിഎ യും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
