പുത്തൻപുരയിൽ ലീല നിര്യാതയായി.

തമരശ്ശേരി : കാരാടി പുത്തൻപുരയിൽ പരേതനായ ദാമോദരന്റെ ഭാര്യ ലീല (89) നിര്യാതയായി.

​മക്കൾ :

മോഹനൻ (പി പി സ്റ്റോഴ്സ്, കാരാടി),

ലീന പി ഡി (റിട്ട. ടീച്ചർ, മലബാർ സെന്റർ സ്കൂൾ, തലപ്പാറ),

​ലത പി ഡി (റിട്ട. ലാബ് ടെക്നീഷ്യൻ, എൻജിനീയറിംഗ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി),

​സുരേഷ് (പി പി മെറ്റൽ ഇൻഡസ്ട്രീസ്, കാരാടി),

മിനി (ഡൽഹി)

​മരുമക്കൾ :

കരുണാകരൻ (റിട്ട. എൻജിനിയർ, ICF ചെന്നൈ),

​അശോകൻ C P (റിട്ട. സബ് ഇൻസ്പെക്ടർ, കോഴിക്കോട്),

​അജിത്ത് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ, ഡൽഹി),

​ശ്രീജ മോഹനൻ (ചെന്നൈ), പസീന സുരേഷ് (അധ്യാപിക)

സേക്രഡ് ഹാർട്ട് HSS തിരുവമ്പാടി

സംസ്കാരം വൈകിട്ട് 3 :മണിക്ക് കാരാടി