കണ്യേരുപ്പിൽ മാളു നിര്യാതയായി.
താമരശ്ശേരി: കണ്യേരുപ്പിൽ പരേതനായ വേലുവിൻ്റെ ഭാര്യ മാളു നിര്യാതയായി. മക്കൾ സജിത, കെ.ഷൈജു.(താമരശ്ശേരി കരുണാകരൻ്റെ കടയിൽ ജോലി ) അന്ത്യകർമ്മങ്ങൾ ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

കിഴക്കോത്ത്: കിഴക്കോത്ത് പന്നൂരിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപക…
താമരശ്ശേരി : ദേശീയപാത 766-ൽ താമരശ്ശേരി വട്ടക്കുണ്ടിലുണ്ടായ വ…
താമരശ്ശേരി : കെ.എസ്.ഇ.ബി താമരശ്ശേരി സെക്ഷൻ പരിധിയിൽ മുൻകൂട്…