ഇരുൾ കുന്നുമ്മൽ ഇമ്പിച്ചി ആയിഷ നിര്യാതയായി


താമരശ്ശേരി :(കോരങ്ങാട്) പുത്തൻ തെരുവിൽ താമസിക്കുന്ന ഇരുൾ കുന്നുമ്മൽ ഇമ്പിച്ചി ആയിഷ (82) നിര്യാതയായി.

ഭർത്താവ്:അമ്മദ്
മക്കൾ : അബ്ദുറഹിമാൻ,
സൈനബ,മുഹമ്മദലി,നബീസ.

മയ്യത്ത് നിസ്കാരം .വൈകിട്ട് 4:00 മണിക്ക് കോരങ്ങാട്  ജുമാ മസ്ജിദിൽ