മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
കോഴിക്കോട് :വെസ്റ്റ്ഹിൽ അത്താണിക്കൽ കുന്നുമ്മൽ ടി അമൃത (30) മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് മരിച്ചു.
ഭർത്താവ് : കെ.സനേഷ്.
മകൻ: ആഹൻ കെ സനേഷ്.
പിതാവ്: പള്ളിപ്പുറം തച്ചമ്പലത്ത് പുഷ്പരാജൻ.
മാതാവ്: താര.
സഹോദരൻ: ടി. അമർജിത്ത്.
