നാളെ വൈദ്യുതി മുടങ്ങും

​താമരശ്ശേരി: LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ അവെലം, ചീനിമുക്ക്, തച്ചംപൊയിൽ, തച്ചംപൊയിൽ ബസ് സ്റ്റോപ്പ്, നെരോമ്പാറ ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതാണെന്ന് താമരശ്ശേരി KSEB അസി.എഞ്ചിനീയർ അറിയിച്ചു.