വടക്കേക്കര നല്ലടം വി സി ഇബ്രാഹിം നിര്യാതനായി
കട്ടിപ്പാറ: മൂത്തോറ്റി വടക്കേക്കര നല്ലടം വി സി ഇബ്രാഹിം (79) നിര്യാതനായി.
ഭാര്യ: ഫാത്തിമ
മക്കൾ: മുഹമ്മദ്, കരീം, മജീദ്, റസീന
മരുമക്കൾ: നാസർ, സലീന, സുഹറ, ഷാമില
മയ്യത്ത് നിസ്കാരം: രാവിലെ 11 മണിക്ക് കട്ടിപ്പാറ ജുമാ മസ്ജിദിൽ.
