മണ്ണിൽ തൊടുകയിൽ മുഹമ്മദ് നിര്യാതനായി
മടവൂർ: അച്ചാമ്പറമ്പത് മണ്ണിൽ തൊടുകയിൽ മുഹമ്മദ് (ബാവ)58 നിര്യാതനായി.
ഭാര്യ: ഷെറീന
മക്കൾ: റഹിനാസ്,
ഫാത്തിമ രഹന,
പിതാവ്: ഇബ്രാഹിം
മാതാവ്: ആസിയ
സഹോദരങ്ങൾ:
അഷറഫ്, നിസർ,
റാബിയ, നദീറ, സുഹറ, സാബിറ, ഹാജറ, ഉമൈമത്
മയ്യിത്ത് നിസ്‍കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് മടവൂർ സി എം മക്കാം മസ്ജിദിൽ.
