നാളെ വൈദ്യുതി മുടങ്ങും
താമരശ്ശേരി:പുതിയ ട്രാൻസ്ഫോർമറിൻ്റെ വർക്ക് നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ ചാടിക്കുഴി, PC മുക്ക്, പൂക്കോട് എന്നീ ട്രാൻസ്ഫോർമറിലും രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണി വരെ നെരോമ്പാറ ടവർ തച്ചംപൊയിൽ ബസ് സ്റ്റോപ്പ്, തച്ചംപൊയിൽ, ചാലക്കര, എന്നീ ട്രാൻസ്ഫോർമറിലും
3 മണി മുതൽ 5.30 വരെ കുറ്റിയാക്കിൽ ട്രാൻസ്ഫോർമറിലും
പുതിയ LT ABC കേബിൾ വലിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 8.30 മുതൽ 11.30 വരെ അമ്പയത്തോട് ട്രാൻസ്ഫോർമറിലും വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതാണെന്ന് താമരശേരി KSEB അസി.എഞ്ചിനിയർ അറിയിച്ചു
