മുരിങ്ങം പുറായിൽ കദീജ നിര്യാതയായി.


പൂനൂർ:കോളിക്കൽ ആര്യംകുളം മുരിങ്ങം പുറായിൽ ഖദീജ ( 67 ) നിര്യാതയായി.
ഭർത്താവ് : ഇമ്പിച്ചമ്മദ്
മക്കൾ : സുബൈർ, മുനീർ ( ദുബൈ ) ഹസീന
മരുമക്കൾ: ഇർഫാന കോരങ്ങാട്, ബാസിമ പരപ്പൻ പൊയിൽ, സിദ്ദീഖ് ഓമശ്ശേരി
സഹോദരര ങ്ങൾ : മൊയ്തീൻകുട്ടി, കുഞ്ഞഹമ്മദ്, ഹുസൈൻ,ഇസ്മാഈൽ, നഫീസ പരേതരായ ആലി, പാത്തുമ്മ
 മയ്യത്ത് നിസ്കാരം രാത്രി 8 മണിക്ക് കോളിക്കൽ ജുമാ മസ്ജിദിൽ