പാണ്ടിക്കടവിൽ അതൃമാൻ കുട്ടി നിര്യാതനായി



കാന്തപുരം ചോയിമഠം  പാണ്ടിക്കടവിൽ അതൃമാൻ കുട്ടി (77) നിര്യാതനായി.

ഭാര്യ: മറിയ
മക്കൾ : സക്കരിയ (സൗദി),റഹീസ് ചെറിയാവ (ഡ്രൈവർ നജീബ് കാന്തപുരം MLA),മുനീറ,ബുഷ്റ
മരുമക്കൾ : കരീം കാവുംപൊയിൽ,സലീം വാടിക്കൽ പാറമ്മൽ
ഹാജറ ആര്യംകുളം,മുബഷിറ കരീറ്റിപറമ്പ്,

മയ്യിത്ത് നിസ്‌കാരം നാളെ വ്യാഴം (29-10-2026)  രാവിലെ 9 മണിക്ക് കാന്തപുരം ജുമാമസ്ജിദിൽ