ആച്ചിയിൽ ആയിഷ നിര്യാതയായി
പുതുപ്പാടി:പരേതനായ ആച്ചിയിൽ അബുബക്കർ മുസ്ല്യാരുടെ ഭാര്യ ആയിഷ (65) നിര്യാതയായി
മക്കൾ:മുഹമ്മദ് സാലി (സൗദി അറേബ്യ) ഷംസീറ, റംല, സറീന,
മരുമക്കൾ:മൊയ്തീൻ ( മേപ്പാടി റിപ്പൺ) ഇബ്രാഹിം കുട്ടി ( നെരോക്കും ചാൽ) ലത്തീഫ് സഖാഫി (കട്ടിപ്പാറ) ഫാരിസ (ഏകരൂൽ)
മയ്യിത്ത് നിസ്കാരം(ഞായർ) രാവിലെ 11 മണിക്ക് ഒടുങ്ങാക്കാട് പള്ളിയിൽ.
