കായൽമൂലക്കൽ അബ്ദുറഹിമാൻകുട്ടി ഹാജി നിര്യാതനായി
പൂനൂർ: മങ്ങാട് കായൽമൂലക്കൽ അബ്ദുറഹിമാൻകുട്ടി ഹാജി
നിര്യാതനായി
ഭാര്യ: പരേതയായ മറിയ. മക്കൾ : മുഹമ്മദലി (CMV ഫുഡ്സ് - ഹലുവ), സുഹറ, നസറി, ശരീഫ ബീവി.
മരുമക്കൾ: സലീം കായൽ മൂലക്കൽ,
റഷീദ് തട്ടൂർ തെയ്യപ്പാറ, സലാം കട്ടിപ്പാറ, ഷാഹിന കാന്തപുരം.
സഹോദരങ്ങൾ: അമ്മദ് കോയ ഹാജി,മൊയ്തീൻ കുഞ്ഞി,അബൂബകർ മാസ്റ്റർ, പാത്തുമ്മേയി, ഖദീജ, ആയിഷ, മറിയ.
മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 1 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.