പുതിയാറമ്പത്ത് മൂത്തോറത്തി (103 ) നിര്യാതയായി


താമരശ്ശേരി: തച്ചംപൊയിൽ  പുതിയാറമ്പത്ത് മൂത്തോറത്തി (103 ) നിര്യാതയായി.

മക്കൾ: രാഘവൻ  (പരേതൻ ), ദാമോദരൻ, വേലായുധൻ, ശ്രീധരൻ (റേഷൻ വ്യാപാരി   കോരങ്ങാട്) ഗോപാലൻ, ജാനു

മരുമകൾ: മാളു, ലീല,  ശാന്ത , ജാനു 
സുനിത

ശവസംസ്കാരം രാവിലെ 10 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍