താമരശ്ശേരിയിലെ പ്രതിദിനTPR 13.1%.



താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രതിദിന TPR നിരക്ക് ഇന്ന് 13.1%.

പുതുതായി പഞ്ചായത്തിൽ 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 14 പേർ രോഗമുക്തരായി. ഇന്നലെ പുറത്തുവന്ന ഫലപ്രകാരമുള്ള വിവരങ്ങളാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍