താമരശ്ശേരി
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി മരണപ്പെട്ടു.
താമരശ്ശേരി : പള്ളിപ്പുറം കിഴക്കെമുള്ളമ്പലത്തിൽ സതീഷ്കുമാർ (52) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചു ചിക്ത്സയിലിരിക്കെ മരണപ്പെട്ടത്. ഭാര്യ : ഉഷ. മക്കൾ :ഉല്ലാസ്. സോന , അഭിലാഷ് . മരുമക്കൾ : മനീഷ് (പാലക്കാട് ) . അപർണ്ണ . സഹോദരി: ഉഷ (താമരശ്ശേരി )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍