ഒഴക്കേരി പറമ്പിൽ ഒ പി അബ്ദുല്‍ ജബ്ബാർ (53) നിര്യാതനായി
താമരശ്ശേരി: തച്ചംപൊയിൽ ചാലക്കര ഒഴക്കേരി പറമ്പിൽ ഒ പി അബ്ദുല്‍ ജബ്ബാർ (53) നിര്യാതനായി
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തച്ചംപൊയിൽ ഒതിയോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മയ്യത് നിസ്കാരത്തിന് വീട്ടിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍