കൊന്തളത്ത് അബ്ദുറഹിമാൻ ഹാജി(80) നിര്യാതനായി.
കൊടുവള്ളിയിലെ മുതിർന്ന
ആധാരമെഴുത്തുകാരൻ
കൊന്തളത്ത് അബ്ദുറഹിമാൻ ഹാജി
(80) നിര്യാതനായി.
ഭാര്യമാർ പരേതയായ ഇളമ്പിലാശ്ശേരി ആയിശകുട്ടി
സൈനബ.
മക്കൾ: അഷ്റഫ് കൊടുവള്ളി, (ഗായകന്‍) മുഹമ്മദ് സാലിഹ്,മുനീർ,
ആബിദ വലിയേലത്ത്,ബുഷ്റ കുയ്യിൽ കണ്ടത്തിൽ.
മരുമക്കൾ: അഷ്റഫ് വലിയേലത്ത്നെടിയനാട്, യൂസുഫ് കുയ്യിൽ
കണ്ടത്തിൽ നെല്ലാംകണ്ടി , ബുഷ്റ എടിയാടിപൊ
യിൽ,നഷീദ പുതിയോട്ടും കണ്ടിയിൽ,ഹനീന ആലും തോട്ടത്തിൽ.
സഹോദരങ്ങള്‍: പരേതരായ കൊന്തളത്ത് മൂസ്സഹാജി, എഴുകളത്തില്‍ മൊയ്തീന്‍കോയഹാജി, തടായില്‍ അബുഹാജി (KSRTC).
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍