കളരാന്തിരി പന്നിക്കുഴിയിൽ ആയിഷ (73) നിര്യാതയായി.

താമരശ്ശേരി:കളരാന്തിരി പന്നിക്കുഴിയിൽ ആയിഷ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മൂട്ടി.
മക്കൾ: ജമീല ,മുഹമ്മദ്. സാറ, സൈതൂട്ടി, ആമിന.യസീദ് മുസ്ല്യാർ (ദുബായ്)
മരുമക്കൾ: മുഹമ്മദ് കളരാന്തിരി , ജമീല
 കോരങ്ങാട്, ഹുസൈൻ മുസ്ലിയാർ ഓമശേരി, നഫീസ നടമ്മൽ പൊയിൽ, അശ്റഫ് കിനാലൂർ, ഉമ്മുക്കുൽസു കത്തറമ്മൽ.
മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 9 മണിക്ക് ഊരോപ്പറമ്പ് ജുമാ മസജിദിൽ നടക്കും

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍