കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ 8 മണിക്ക് പുനരാരംഭിച്ചു
02 -07 - 2021
കോടഞ്ചേരി കോഴിക്കോട് ചാലിപ്പുഴയിൽ ശക്തമായ ഒഴുക്കിൽപെട്ട് കാണാതായ
അൻസാർ മുഹമ്മദിന് വേണ്ടിയുള്ള തിരച്ചിൽ അൽപ്പസമയത്തിനുള്ളിൽ പുനരാരംഭിക്കും..
ഇരുട്ട് വീണതിനാലും, പുഴയിലെവെള്ളംതെളിയാത്തത് കൊണ്ടും രാത്രിയിൽ തിരച്ചിൽ ദുഷ്കരം ആയതിനാലും ആണ് ഇന്നലെ രാത്രി താൽക്കാലികമായി തിരച്ചിൽ നിർത്തിയത്.
കിണാശ്ശേരി, തച്ചറക്കൽ വീട്ടിൽ അൻസാർ മുഹമ്മദിന് വേണ്ടിയാണ് ഇന്ന് തിരച്ചിൽ പുനരാരംഭിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍