തേറ്റാമ്പുറം വെട്ടുക്കല്ലും പുറത്ത് കൊറ്റി (90 ) നിര്യാതയായി


'താമരശ്ശേരി തേറ്റാമ്പുറം വെട്ടുക്കല്ലും പുറത്ത് പരേതനായ കണ്ണന്റെ ഭാര്യ കണ്ണൻ കൊറ്റി (90 ) നിര്യാതയായി . മക്കൾ :ദേവകി, വി.പി.ഗോപാലൻകുട്ടി , (താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ,DCC മെമ്പർ ) വി.പി.രാജൻ . ജാനു , മാളു കുട്ടി മരുമക്കൾ: പരേതനായ കൃഷ്ണൻ , ബിന്ദു , തങ്കം (അറ്റ ഡർ . കോഴിക്കോട് മെഡിക്കൽ കോളേജ് ) . കുമാരൻ കൈതപ്പോ യിൽ , വാസു പിലാശ്ശേരി , 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍