ആറ് ഫയർഫോഴ്സ് അംഗങ്ങളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു
പാലക്കാട് അമ്പലപ്പാറയിൽ കോഴി മാലിന്യ നിർമാർജന ഫാക്ടറിയിൽ വൻ തീപിടുത്തം. തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. ആറ് ഫയർഫോഴ്സ് അംഗങ്ങളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു