എസ് ഡി പി ഐ ബ്രാഞ്ച് സമ്മേളനത്തിന് തുടക്കമായി
താമരശ്ശേരി: എസ്ഡിപിഐ കോരങ്ങാട് ബ്രാഞ്ച് സമ്മേളനത്തിന് തുടക്കമായി.
സമ്മേളനത്തോടനുബന്ധിച്ച് സെക്രട്ടറി പി ടി നജീബ് കോരങ്ങാട് പതാക ഉയർത്തി.
വൈകിട്ട് നടത്തുന്ന പൊതുസമ്മേളനം പഞ്ചായത്ത് സെക്രട്ടറി റാഫി തച്ചംപൊയിൽ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ സിദ്ധീഖ് കാരാടി പങ്കെടുക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍