അശാസ്ത്രീയമായി നടപ്പിൽ വരുത്തിയ D കാറ്റഗറി നിയന്ത്രണത്തിൽ ഇളവ് നൽകുക -യൂത്ത് കോൺഗ്രസ്സ്
താമരശ്ശേരി : D കാറ്റഗറിയിൽ ഉൾപ്പെട്ടതിനെ തുടർന്ന് താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളും, തുണിക്കടകളും അടച്ചിടുകയും ജനങ്ങൾ D കാറ്റഗറി പ്രദേശത്ത് നിന്ന് കൂട്ടത്തോടെ സമീപ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് നിലവിൽ ഉള്ളത്...അശാസ്ത്രീയമായി നടപ്പിൽ വരുത്തിയ ഇത്തരം തീരുമാനങ്ങൾ വലിയ തോതിൽ പ്രത്യാഘാതം വരുത്തിതീർക്കാൻ ഇടയുണ്ട്.D കാറ്റഗറി പ്രദേശത്ത് നിയന്ത്രണം നൽകി ഇളവ് വരുത്തിയാൽ ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയും...ഓൺലൈൻ പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് അമീർ അലി ഉദ്ഘാടനം നിർവ്വഹിച്ചു.
അബൂബക്കർ സിദ്ധീഖ്, നഈo, ഫസ്‌ല,ബിനു കരുപറ,തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍