താമരശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ്ണമാലിന്യ സംസ്ക്കരണ പദ്ധതി : വാർഡ് തല യോഗം ചേർന്നു.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ്ണമാലിന്യ സംസ്ക്കരണ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി മൂന്നാം വാർഡിൽ കോരങ്ങാട് വെച്ച് ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ഫസീല ഹബീബ് അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ  മഞ്ചിത ഉൽഘാടനം ചെയ്തു.   പഞ്ചായത്ത് കോ-ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം പദ്ധതിയെപ്പറ്റി വിശദീകരിച്ചു.   എസ്.ബാബു ആനന്ദ് - പി.സുധാകരൻ - ഹബീബ് റഹിമാൻ എന്നിവർ സംസാരിച്ചു.     

ബാബുരാജ് പി.കെ.- കാസിം - രാജേഷ് കോരങ്ങാട് - സക്കീർ ഹുസൈൻ - ഷാജു പാറമ്മൽ -  രമനിഷ് കുട്ടൻ  -ഹാരിസ് - അസ്ലം കോരങ്ങാട് _ ഇന്ദിര പേനക്കാവിൽ- സുനിത പാറമ്മൽ ശ്രീജ ആനപ്പാറ പൊയിൽ എന്നിവർ പങ്കെടുത്തു.

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍