പഠനോപകരണങ്ങൾ വിതരണം ചെയ്തു.


താമരശ്ശേരി:ക്ലബ്ബ്‌ 90 വാട്സപ്പ് ഗ്രൂപ്പ്  ആഭിമുഖ്യത്തിൽ കോരങ്ങാട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന  കുടുംബങ്ങളിലെ വിദ്യാർത്ഥികൾ ക്കാണ് കിറ്റുകൾ നൽകിയത്.. അമീർ അലി കോരങ്ങാട്,കുട്ടൻകോരങ്ങാട്, അബു തൽഹത്, റംഷിദ് കുഞ്ഞാവു, ഷാഹിദ് കോരങ്ങാടൻ തുടങ്ങിയവർ നേതൃത്വം നൽകി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍