ചാലിൽ ഭാര്യ കാർത്തി നിര്യാതയായി


താമരശ്ശേരി : തച്ചംപൊയിൽ ചാലിൽ വേലായുധൻ എന്നവരുടെ ഭാര്യ കാർത്തി (53) മരണപ്പെട്ടു.
സംസ്കാരം 11 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.
മക്കൾ ബിബിൻ, ബിൻഷ,ബിജിഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍