കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് നിര്യാതനായി



താമരശ്ശേരി: കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് (78)" മുട്ടായി ഹാജി ,,മരണപ്പെട്ടു.
ഭാര്യ : നരൂക്കിൽ മറിയം
മക്കൾ : ആരിഫ,ആരിഫ്,ആസിഫ്,ഹാഫിഷ്,ശാനിത

മരുമക്കൾ:
റസാക്ക്(പടനിലം),സാജിത (മലപുറം),ഷെമീന(മലപ്പുറം),ശബുന (വടകര),ഹാരിസ്(വണ്ടുര്)

കബറടക്കം:  ഇന്നു കിടവൂർ  ജുമാ മസ്ജിദ്, സമയം: വൈകുനേരം 4-മണിക് നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍