പെരുവണ്ണാമൂഴി
ചെറു വഞ്ചി മറിഞ്ഞ് പെരുവണ്ണാമൂഴി റിസർവോയിൽ മുങ്ങി യുവാവ് മരിച്ചു
താമരശ്ശേരി: പെരുവണ്ണാമൂഴി റിസർവോയിൽ എത്തിയ അഞ്ചംഗ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു . മരുതോങ്കര കെ സി മുക്ക് പാറച്ചാലിൽ പ്രകാശൻ്റെ മകൻ അഭിജിത്ത് (22) ആണ് മരണപ്പെട്ടത്.
ചെറിയ വഞ്ചിയിൽ റിസർവോയിൽ രണ്ടു പേരാണ് ഇറങ്ങിയിരുന്നത്, ഒരാൾ നീന്തി രക്ഷപ്പെട്ടു.സംഘത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേർ അപകട സമയത്ത് കരയിലായിരുന്ന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍