ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ സദസ്സും ഒപ്പ് ശേഖരണം സംഘടിപ്പിച്ചു.
താമരശ്ശേരി: ദിനം പ്രതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില വർദ്ധനവിനെതിരെ താമരശ്ശേരി മണ്ഡലത്തിലെ വിവിധ വാർഡുകളിൽ പ്രതിഷേധ സദസ്സും ഒപ്പ് ശേഖരണം നടത്തി..
കോരങ്ങാട് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം നിർവ്വഹിച്ചു .രാജേഷ് കുമാർ സ്വാഗതവും ബാബുരാജ് ൻ്റെ അദ്ധ്യക്ഷതയിൽ രാജേന്ദ്രൻ, രാജൻ, സ്വാമി, അമീർ അലി ,കൃഷണൻ ,ഉസ്മാൻ,തുടങ്ങിയവർ സംസാരിച്ചു..
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍