താമരശ്ശേരിയിലെ പ്രതിദിനTPR 17.9%


താമരശ്ശേരി: ഇന്നലെ പുറത്തു വന്ന പരിശോധന ഫലപ്രകാരം താമരശ്ശേരിയിലെ പ്രതിദിനTPR 17.9% മാണ്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 61
പേർക്കാണ്. 30 പേർ രോഗമുക്തരായി

വാർഡുകളും രോഗികളും

W 1 =2
W2 =3
W 3= 2
W 4  =2
W 5= 1
W 8  =1
W9= 4
W 10=4
W 11= 2
W 12 =19
W 13 =10
W 14= 1
W 16= 4
W 17= 2
W 19= 4

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍