താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 10, 13, 17, 19, 12, 2 വാർഡുകൾ കണ്ടയ്മെൻ്റ് സോൺ, WIPR 5.4%


താമരശ്ശേരി: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആറു വാർഡുകൾ കണ്ടയ്മെമെൻ്റ് സോണായി കലക്ടർ പ്രഖ്യാപിച്ചു.10, 13, 17, 19, 12, 2 വാർഡുകളാണ് കണ്ടയ്മെമെൻ്റ് സോണായി പ്രഖ്യാപിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍