താമരശ്ശേരി പഞ്ചായത്തിലെ വാർഡ് 17 കണ്ടെയ്‌മെന്റ് സോണിൽ നിന്ന് ഒഴിവാക്കി

താമരശ്ശേരി: സമ്പർക്ക കേസുകളിലെ പരിശോധനാ ഫലം നെഗറ്റീവ് ആകുകയും രോഗപ്പകർച്ച ഭീഷണി കുറയുകയും ചെയ്തിട്ടുള്ളതിനാൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 17 കണ്ടോൺമെൻറ് സോണുകളിൽ നിന്നും ഒഴിവാക്കി ഡെപ്യൂട്ടി കളക്ടർ ഉത്തരവിറക്കി

താമരശ്ശേരി പഞ്ചായത്തിൽ നിലവിൽ 2,8,10, 12, 13,  19, 11 വാർഡുകൾ കണ്ടോൺമെൻറ് സോണിൽ തുടരും



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍