മുഹറം പത്ത് ഓഗസ്റ്റ് 19ന്

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ മുഹറം ഒന്ന്‌

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (10/08/2021 ചൊവ്വ) മുഹറം ഒന്നായും മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 19ന് (വ്യാഴം) ആയിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി എന്നിവര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍