താമരശ്ശേരി
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നയത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചു.
താമരശ്ശേരി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾ റദ്ധാക്കുന്നതിന് വേണ്ടി സേവ് അഗ്രിക്കൾച്ചർ, സേവ് 
ഡെമോക്രസി, സേവ് ഇന്ത്യ മുദ്രാവാക്യങ്ങളുയർത്തി ഡൽഹി ജന്തർമന്തിറിൽ കർഷകർ നടത്തുന്ന കർഷക പാർലമെൻ്റിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടും കേന്ദ്ര സർക്കാറിൻ്റെ കൃഷകദ്രോഹ നയത്തിൽ വിവിധ സംഘടനകൾ പ്രതിഷേധ ധർണ നടത്തി. 
കോരങ്ങാട് നടന്ന ധർണ കെ എസ് കെ ടി യു ഏരിയാ കമ്മിറ്റി അംഗം സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. എ പി ഭാസ്കരൻ,ശശി
പൂഴിക്കുന്നാം മാട്,സി എം അബൂബക്കർ,
മുഹമ്മദ്, എ പി ബിജു എന്നിവർ പങ്കെടുത്തു.
തച്ചംപൊയിൽ നടന്ന ധർണ്ണ   ആർട്ടിസാൻസ് യൂനിയൻ താമരശ്ശേരി ഏരിയ ജോ : സെക്രട്ടറി  പി എം അബ്ദുൾ മജീദ് ഉത്ഘാടനം ചെയ്യുന്നു. 
കർഷകസംഘംമേലാ കമ്മറ്റി സെക്രട്ടറി കെ. ടി ഷംസീർ അദ്ധ്യക്ഷത വഹിച്ചു കെ എസ് കെ ടി യു മേഖലാ ഭാരവാഹി സി ദേവദാസൻ സ്വാഗതവും പറഞ്ഞു
 ഷിജു  ശങ്കരൻ
മാമുക്കോയ വിപിൻ ലാൽ  അബ്ദു റഹീം തുടങ്ങിയവർ പങ്കെടുത്തു.
______________________________________________
കേരളത്തിന്റെ സ്വന്തം ഓണം മാരുതി സുസുകിയോടൊപ്പം ആഘോഷിക്കൂ
AM MOTORS Best Price Challenge ലൂടെ നിങ്ങളുടെ വാഹനം  Exchange ചെയ്യുമ്പോൾ മറ്റാർക്കും നല്കാനാവാത്ത ഉയർന്ന വില നൽകുന്നു !!
ഓണം പ്രമാണിച്ചു ഏറ്റവും മികച്ച ലോൺ സ്കീമുകൾ - 100% വരെ വായ്പ, 90 ദിവസത്തേക്ക് Moratorium, 7 വര്ഷം വരെ തിരിച്ചടവ് കാലാവധി, വരുമാനത്തെളിവ് ഇല്ലാതെ 95% വായ്പ, എന്നീ വായ്പാ സൗകര്യം ഒരുക്കിയിട്ടുണ്ടു .
 1% GST കുറവും അത്യാകർഷകമായ ഓണം ഓഫറുകളും കൂടിയാകുമ്പോൾ ഈ August ൽ നിങ്ങളുടെ ഇഷ്ട വാഹനം വൻ ലാഭത്തിൽ സ്വന്തമാക്കാം !!
കൂടാതെ ഓണം സ്പെഷ്യൽ സ്ക്രാച്ച് കാർഡിലൂടെ 42000/- രൂപ വരെ വിലയുള്ള ഉറപ്പായ സമ്മാനവും സ്വന്തമാക്കാം !!
കൂടുതൽ വിവരങ്ങൾക്ക് - 8590614203☎️

  
  
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍