താമരശ്ശേരി പഞ്ചായത്ത് വാർഡ് 4 കണ്ടയ്മെൻറ് സോണായി പ്രഖ്യാപിച്ചു,

താമരശ്ശേരി: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനാൽ പഞ്ചായത്തിലെ നാലാം വാർഡ് ചുങ്കം കണ്ടയ്മെൻ്റ് സോണായി കളക്ടർ പ്രഖ്യാപിച്ചു.

വാർഡിലെ എല്ലാവരും കോവിഡ് പരിശോധനക്ക് വിധേയരാവണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍