താമരശ്ശേരി ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ കമല (80) നിര്യാതയായി.


താമരശ്ശേരി: ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ പരേതനായ അമ്പായിയുടെ ഭാര്യ കമല (80) നിര്യാതയായി.
മക്കൾ: സുധാകരൻ, ജനാർദ്ദനൻ, രഘുനാഥ്, ഷാജി ( ബബ്ളു).
മരുമക്കൾ: ശാന്ത, സുമതി, രജനി.
സംസ്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍