അവേലം ചെനിയാർ മണ്ണിൽ ജാഫർ നിര്യാതനായി.


അവേലത്ത് ഹോട്ടൽ നടത്തി വരികയായിരുന്നു.

പിതാവ്: പരേതനായ അഹമ്മത് കുട്ടി
മാതാവ് : ആയിശ
ഭാര്യ: മൈമൂന
മക്കൾ: സുഹൈൽ, ഷഹീൽ.

സഹോദരങ്ങൾ:
ചെനിയാർ മണ്ണിൽ അബ്ദുല്ല, സുബൈദ, നബീസ, ഹാജറ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍