താമരശ്ശേരി
അഭിൻ അമ്പായത്തോടിനു യൂത്ത് കെയർ താമരശ്ശേരിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി..
താമരശ്ശേരി: ഇന്ധന വില വർദ്ധനവിനെതിരെ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ നടന്നു പ്രതിഷേധിക്കുന്ന അഭിൻ അമ്പായത്തോടിനു യൂത്ത് കെയർ താമരശ്ശേരിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി..
ചുങ്കം മുതൽ കാരാടി വരെ അനുഗമിച്ച് ഐക്യദാർഢ്യം അർപ്പിച്ചു.അമീർ അലി, രാജേഷ്,റിഷാo,അബൂബക്കർ സിദ്ധീഖ്,ജിജോ അഭിനന്ദ്,ശാമിൽ,തുടങ്ങിയവർ പങ്കെടുത്തു.
