നരിക്കുനി മുഹമ്മദ് നിര്യാതനായി

താമരശ്ശേരി: കോരങ്ങാട് ആനപ്പാറ പൊയിൽ താമസിക്കുന്ന നരിക്കുനി മുഹമ്മദ് (88) നിര്യാതനായി.

ഭാര്യമാർ: ആമിന,ഖദീജ
 
മക്കൾ: അസീസ്, അബ്ദുൽ ഹമീദ്,
റഷീദ്,ഗഫൂർ ,ഖാദർ,സലാം,
അഷ്റഫ്,കാസിം,ബഷീർ,ആയിഷ,
സഫിയ
 
മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്  തേക്കും തോട്ടം ജുമാമസ്ജിദിൽ

നിസ്കാരം  വീട്ടിൽ രാവിലെ ആറ് മുതൽ സൗകര്യം ഒരുക്കുന്നതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍