അനധികൃത മദ്യവിൽപ്പന: പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

കട്ടിപ്പാറ :കട്ടിപ്പാറ പഞ്ചായത്തിലെ വേണാടി ഇരൂൾകുന്നു നാലുസെന്റ് കോളനികൾ കേന്ദ്രികരിച്ചു മദ്യം മറ്റു ലഹരിപദാര്ഥങ്ങളുടെ വില്പന കൂടി വരുന്നു ലോക്ക് ഡൗൺ സമയത്തു പോലും മറ്റു പ്രദേശങ്ങളിൽ നിന്നും പോലും ഇരു ചക്ര വാഹനങ്ങളിലും കാറുകളിലും ധാരാളം ആളുകൾ എത്തുന്നത് പതിവാകുന്നു  കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലും.
പോലീസ്, എക്‌സൈസ് ഓഫിസുകളിലും പരാതി കൊടുത്തിട്ടും ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല പ്രദേശവാസികൾ പറഞ്ഞു. 
പ്രദേശവാസികൾ ലഹരി വിൽപനക്കെതിരെ അധികൃതർക്ക്  നൽകിയ പരാതി

സമരവുമായി മുന്നോട്ട് പോവാൻ നാട്ടുകാരുടെ തീരുമാനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍