പൂർവ്വ അധ്യാപക കൂട്ടായ്മയായ മാഞ്ചോട്ടിൽ വാട്സപ്പ് ഗ്രൂപ്പ് സ്കൂൾ ഗാഡ്ജറ്റ് ലൈബ്രറിയിലേക്ക് മൊബൈൽ ഫോൺ കൈമാറി

താമരശ്ശേരി: ജിവിഎച്ച്എസ്എസ് താമരശ്ശേരി യുടെ പൂർവ്വ അധ്യാപക കൂട്ടായ്മയായ   'മാഞ്ചോട്ടിൽ വാട്സപ്പ് ഗ്രൂപ്പ് സ്കൂൾ ഗാഡ്ജറ്റ് ലൈബ്രറിയിലേക്ക് മൂന്ന് മൊബൈൽ ഫോണുകൾ കൈമാറി .

ഗ്രൂപ്പിന്റെ പ്രതിനിധികളായി വി കെ അബൂബക്കർ,
 പി രാധാകൃഷ്ണൻ  ,അബ്ദുൽ മജീദ് കെ വി, വിനോദ് കുമാർ കെ ,കെ  പി നാരായണൻഎന്നിവർ സംബന്ധിച്ചു .ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ ഹേമലത ,ഹെഡ്മിസ്ട്രസ്  ജ്യോതി മാനോത്ത് ,പി ടിഎ പ്രസിഡണ്ട് പി എം അബ്ദുൽമജീദ്  സീനിയർഅസിസ്റ്റന്റ് പി  ടി മുഹമ്മദ് ബഷീർ, നോഡൽ ഓഫീസർ രഹ്‌ന പിടി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍