റംബൂട്ടാൻ പഴത്തിന്റെ കുരു വിഴുങ്ങി കുരുന്നിന് ദാരുണാന്ത്യം.

വടകര : അയഞ്ചേരി കൊള്ളിയോട് സായ്‌ദിന്റെയും - അൽസബയുടെയും മകൻ ഒരു വയസ്സുകാരനായ മസിൻ അമനാണ് റംബൂട്ടാൻ പഴത്തിന്റെ കുരു വിഴുങ്ങി യതിനെ തുടർന്ന് മരണപ്പെട്ടത്. സഹോദരങ്ങൾ,സിനാൻ,അബിയ,ഹനാൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍