പൂനൂർ
ബസ്സിൽ നിന്നും തെറിച്ച് വീണ് സ്ത്രീക്ക് പരിക്ക്.
താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സിംല എന്ന ബസ്സിൽ നിന്നും തെറിച്ച് വീണ് സ്ത്രീക്ക് പരിക്കേറ്റു.ബാലുശ്ശേരി സ്വദേശിനി പുഷ്പക്കാണ് പരിക്കേറ്റത്.ഇന്ന് ഉച്ചക്ക് 2.30 ഓടെ പൂനൂർ റിവർ ഷോർ ആശുപത്രിക്ക് മുൻവശം വെച്ചായിരുന്നു അപകടം. പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നിട് വീട്ടിലെത്തിച്ചു. പരിക്ക് സാരമല്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍