താമരശ്ശേരി
താമരശ്ശേരിയിൽ 25 പേർക്ക് കോവിഡ്, വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചു.
താമരശ്ശേരിയിൽ 25പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.
കട്ടിപ്പാറയിൽ 18 പേർക്കും പുതുപ്പാടിയിൽ 24 പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക് ഡൗൺ ഇളവ് അനുവദിച്ചതോടെ ഇന്ന് മലയോര മേഖലയിലെ അങ്ങാടികളിൽ നല്ല തിരക്കുകൾ അനുഭവപ്പെട്ടു തുടങ്ങി.പൊലിസ്
നിയന്ത്രണങ്ങൾ നിലവിൽ അയഞ്ഞ നിലയിലാണുള്ളത്
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ വെച്ച് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചു.ഓരോ വാർഡിൽ നിന്നും എട്ടു വീതം വിദ്യാർത്ഥികൾക്കാണ് ടോക്കൺ നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍